Ticker

6/recent/ticker-posts

നാളെ മുതൽ ഗതാഗത നിയന്ത്രണം.





ഓമശ്ശേരി - തോട്ടത്തിന്‍ കടവ് - തിരുവമ്പാടി റോഡില്‍ നവീകരണ പ്രവൃത്തിയുടെ ഭാഗമായി നവംബര്‍ നാല് മുതല്‍ പ്രവൃത്തി തീരുന്നതു വരെ ഗതാഗതം നിയന്ത്രിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ഓമശ്ശേരി ഭാഗത്തുനിന്ന് തിരുവമ്പാടി ഭാഗത്തേക്കും തിരിച്ച് തിരുവമ്പാടി ഭാഗത്തുനിന്നും ഓമശ്ശേരി ഭാഗത്തേക്കും വരുന്ന വാഹനങ്ങള്‍ ഓമശ്ശേരി അഗസ്ത്യമുഴി തിരുവമ്പാടി റോഡ് വഴി പോകണം.

Post a Comment

0 Comments