Ticker

6/recent/ticker-posts

മലപ്പുറം വാഴക്കാട്, മുണ്ടുമുഴിയിൽ നിയന്ത്രണം വിട്ട ലോറി ഇടിച്ച് കയറി അപകടം. രണ്ട് മരണം.



അരീക്കോട് : വാഴക്കാട്, മുണ്ടുമുഴിയിൽ വൻ അപകടം.
നിയന്ത്രണം വിട്ട ലോറി ഇടിച്ച്കയറി അപകടത്തിൽ കാർ ഓട്ടോ ബൈക്കുകൾ എന്നിവ അപകടത്തിൽ പെട്ടു . രണ്ട് പേർ മരണപ്പെട്ടു.

മൂന്നോളാം ആളുകൾക്ക് പരിക്കുണ്ട്.
ഇന്ന് വൈകുന്നേരമാണ് അപകടം പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.


മരണപ്പെട്ടത് മുണ്ടുമുഴി ഓട്ടുപാറ കറുമ്പിലിക്കോട്ട് അഷ്‌റഫ്‌ സി കെ (52) ഇദ്ദേഹത്തിൻ്റെ സഹോദര പുത്രൻ നിയാസ്. (28) എന്നിവരണ് മരണപ്പെട്ടത്.

 മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ

കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു...


Post a Comment

0 Comments