Ticker

6/recent/ticker-posts

പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് വൃക്ഷതൈകൾ നടുന്നു.



താമരശ്ശേരി : കണ്ണോത്ത് സെന്റ് ആന്റണീസ് യു.പി സ്കൂളിന്റെ പ്ലാറ്റിനം ജൂബലിയോടനുബന്ധിച്ച് നവംബർ 1 കേരള പിറവിദിനത്തിൽ  രാവിലെ 10.30 ന്  75  ബാച്ചുകളിലെ വിദ്യാർത്ഥികൾ ചേർന്ന്  75 വൃക്ഷതൈകൾ നടുന്നു.
പരിപാടിയുടെ  മുഖ്യാതിഥിയായി പിന്നണി ഗായിക ഐശ്വര്യ കല്യാണി പങ്കെടുക്കും.

പ്രസ്തുത പരിപാടിയിൽ സ്കൂളിൽ 75-ബാച്ചുകളിലായി പഠിച്ച വിദ്യാർത്ഥികൾ സ്കൂൾ അങ്കണത്തിൽ വൃക്ഷതൈകൾ നടും.

Post a Comment

0 Comments