Ticker

6/recent/ticker-posts

സി പി ഐ എം കണ്ണോത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി കെ എം ജോസഫ് മാസ്റ്ററെ തെരഞ്ഞെടുത്തു.


 
കോടഞ്ചേരി : കണ്ണോത്ത് 
ഒക്ടോബർ പതിനഞ്ച്  പതിനാറ് തീയതികളിൽ നടന്ന ലോക്കൽ സമ്മേളനത്തിൻ്റെ പ്രധിനിധി സമ്മേളനം  സിപിഐഎം
 കോഴിക്കോട് ജില്ലാ കമ്മറ്റി അംഗം സ: പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. പൊതുസമ്മേളനം സഖാവ് ജോണി ഇടശ്ശേരി സമ്മേളനം ഉദ്ഘാടനം ചെയ്തു. 

ബാൻഡ് മേളവും റെഡ് വളിഡയർ മാർച്ചും ഉൾപ്പെട്ട  പ്രകടനത്തിന് ഏരിയ സെക്രട്ടറി  വി കെ വിനോദ്, ജോണി എടശ്ശേരി എന്നിവർ നേതൃത്വം നൽകി. 

കണ്ണോത്ത് ലോക്കൽ  സമ്മേളനം  12 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു. 

കെ.എം ജോസഫ് മാസ്റ്റർ, എം എം സോമൻ ലിൻസ് വർഗീസ് ജോൺ മാഷ്, ബിന്ദു ,രജനി സത്യൻ, സുബ്രഹ്മണ്യൻ മാണിക്കോത്ത് , 
ഇ പി നാസർ.
ഷെജിൻ എം എസ് ,അജയൻ ചിപ്പിലത്തോട് ,റാഷിദ് ഗസാലി ,റെജി ടി.എസ്

Post a Comment

0 Comments