കോഴിക്കോട് :
വയനാട്ടിലും ഷിരുരിലും മറ്റ് ദുരന്ത മേഖലകളിലും ഉണ്ടായ അപകടങ്ങളിൽ രക്ഷാപ്രവർത്തനം നടത്തിയ കോഴിക്കോട് ജില്ലയിലെ 30 ഓളം വരുന്ന ജീവൻ രക്ഷാപ്രവർത്തകരെ ആധരിക്കുകയും 50 ലേറെ തവണ രക്ത ധാനം നടത്തിയ കോഴിക്കോട് ജില്ലയിലെ യുവാക്കളേയും. പാലിയേറ്റിവ് പ്രവർത്തകരെയും,
AlMI വനിതാ പാലിയേറ്റിവ് പ്രവർത്തകരേയും, കോഴിക്കോട് ' ആൾ ഇന്ത്യാ മെഡിക്കൽ ട്രയ്നിംഗ്, ഇൻസ്റ്റിറ്റ്യുട്ടിൻ്റെ (AlMI) യുടെ ആഭിമുഖ്യത്തിൽ ആധരിക്കുകയും ഉപഹാരങ്ങൾ നൽകുകയും ചെയ്തു.
20/24 വർഷത്തേ.AlMI കോൺ വെക്കേഷനോട് നുബന്ധിച്ച് നടന്ന ചടങ്ങ്, കോഴിക്കോട്,തളി പത്മശ്രി ഓഡിറ്റോറിയത്തിൽ പ്രമുഖ മീഡിയാ ജർണലിസ്റ്റും റിപ്പോർട്ടർ ടി.വി. ചീഫ് എഡിറ്ററുമായ വി. എസ്സ്. രജ്ഞിത്ത് ഇത്ഘാടനം ചെയ്തു
ജില്ലയിൽ നിന്ന് ജിവൻരക്ഷാപ്രവർത്തനത്തിന് നേത്യത്വം നൽകിയ 30 ഓളം രക്ഷാപ്രവർത്തകർക്കുള്ള ഉപഹാരം മിഞ്ചന്ത ഫയർ & റസ്ക്യു ഓഫിസർ എം.കെ. പ്രമോദ് കുമാറും , ചീഫ് ഗസ്റ്റു മാരായ, പ്രമുഖ മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപേയും രഞ്ജിത്ത് ഇസ്രായേലും ചേർന്ന് നൽകി. വിവിധ പാരാമെഡിക്കൽ കോഴ്സുകൾ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർത്തികൾക്കളള സർട്ടിഫിക്കറ്റ് വിതരണം പ്രിൻസിപ്പൽ ജ്യോതിലക്ഷിമി നിർവ്വഹിച്ചു ചടങ്ങിൽ AlMI മാനേജിംഗ് ഡയറക്ടർ ഇ.കെ.ഷാഹുൽഹമിദ് അധ്യക്ഷത വഹിച്ചു.
പ്രമുഖ മാതൃഭൂമി പത്രവർത്തകൻ മുരളിധരൻ മാസ്റ്റർ'ഷാനവാസ്, ഷമിർ അധ്യാപകരായ മുഹമ്മദ് സബിർ. സുര്യ . സാനിയ്യ, അബാദി, ഡോ ഷിൽപ, ജിൻസി , അതുല്ല്യ,അഞ്ചു ,റോഷ്ന, സ്നേഹ ,കാവ്യ, ഗോപിക തുടങ്ങിയവർ സംസാരിച്ചു
0 Comments