Ticker

6/recent/ticker-posts

ഗതാഗതം നിരോധിച്ചു.


തിരുവമ്പാടി :
തിരുവമ്പാടി - പുല്ലൂറാംപാറ റൂട്ടിൽ ഇരുമ്പകം കലുങ്ക് പൊളിച്ചത് കാരണം റോഡ് ബ്ലോക്ക് ആയിട്ടുണ്ട് .


എല്ലാ വാഹനങ്ങളും തമ്പലമണ്ണ - അത്തിപ്പാറ വഴിയും പുല്ലൂരാംപാറ പോകേണ്ട വാഹനങ്ങൾ പുന്നക്കൽ വഴിയും തിരിഞ്ഞു പോകണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ അറിയിച്ചു.


Post a Comment

0 Comments