Ticker

6/recent/ticker-posts

കാക്കവയൽ , പോലിയേകുടിയിൽ മറിയാമ്മ യക്കോബ് നിര്യാതയായി.


പുതുപ്പാടി: കാക്കവയൽ ,
പോലിയേകുടിയിൽ മറിയാമ്മ യക്കോബ് (96) നിര്യാതയായി.


മക്കൾ : അമ്മിണി, ശാന്ത, പൗലോസ്, ലിസി, പരേതയായ ഷോളി.

മരുമക്കൾ : തോമസ്, ജോർജ്, വത്സ, പരേതനായ ജോണി.

സംസ്കാരം ഇന്ന്
(24/10/2024)ഉച്ചക്ക് 1 മണിക്ക് പുതുപ്പാടി ബ്രദാൻസഭ സെവിഞ്ഞരിയിൽ.

Post a Comment

0 Comments