തിരുവമ്പാടി : പുല്ലൂരാംപാറ മാളിയമ്മാക്കൽ പരേതനായ താരുവിന്റെ ഭാര്യ സാറ (97)നിര്യാതയായി.
പരേത തൃശൂർ, പുറനാട്ടുകര ചാലക്കൽ കൂടുബാംഗമാണ്..
മക്കൾ :
കൊച്ചുമേരി ( റിട്ട. അധ്യാപിക - സെന്റ്. തോമസ് യു പി സ്കൂൾ പാറന്നൂർ),
കൊച്ചാപ്പു ആമ്പല്ലൂർ (റിട്ട. പ്യൂൺ - സെന്റ്. ജോസഫ്സ് ഹൈസ്കൂൾ പുല്ലുരാംപാറ),
രാജൻ,ബാബു,മനോജ് (മാനന്തവാടി).
മരുമക്കൾ:
ഈനാസ് തരകൻ (കൂനംമൂച്ചി),ഷീല കണ്ടംകുളത്തി (നെല്ലായി),
ആനി പെരുമ്പള്ളിൽ (പൂതംപാറ) - (റിട്ട. അധ്യാപിക സെന്റ്. ജോസഫ്സ് ഹൈസ്കൂൾ പുല്ലുരാംപാറ),
എൽസി ചിറ്റിലപ്പള്ളി (പുറനാട്ടുകര),സിന്ധു ആക്കൽ (കണ്ണൂർ).
സംസ്കാരം നാളെ ശനി (12/10/2024) രാവിലെ 10 മണിക്ക് പുല്ലൂരാംപാറ സെന്റ്.ജോസഫ്സ് പള്ളിയിൽ..
0 Comments