വയനാട് :
ലക്ക്ടിയിൽ താസാ ഹോട്ടലിന് സമീപം ഡിവൈഡറിൽ ഇടിച്ച ബൈക്ക് നിയന്ത്രണം വിട്ടു തോട്ടിലേക്ക് മറിഞ്ഞ് ബൈക്ക് യാത്രക്കാരനായ വിദ്യാർത്ഥിക്ക്
ദാരുണാന്ത്യം.
വയനാട് മുട്ടിൽ ത്രികൈപറ്റ സ്വദേശി അമൽ ദേവ് ആണ് മരണപ്പെട്ടത്
ഓറിയൻ്റൽ കോളേജ് വിദ്യാർത്ഥിയാണ് മരണപ്പെട്ട അമൽ ദേവ്
മൃതദേഹം വൈത്തിരി ഹോസ്പിറ്റലിൽ.
0 Comments