Ticker

6/recent/ticker-posts

നീതി സൂപ്പർ മാർക്കറ്റിൻ്റെ സമ്മാന വിതരണം നടത്തി.



തിരുവമ്പാടി :
ഓണത്തോടനുബന്ധിച്ച് തിരുവമ്പാടി സർവീസ് സഹകരണ ബാങ്ക് നടത്തുന്ന നീതി സൂപ്പർ മാർക്കറ്റ് ഉപഭോക്താക്കൾക്കായി നടത്തിയ നറുക്കെടുപ്പിൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.

 സൂപ്പർ മാർക്കറ്റിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ജോസ് മാത്യു സമ്മാനവിതരണം നിർവഹിച്ചു.

ജോയി മ്ലാക്കുഴിയിൽ ഗണേഷ്ബാബു പ്രീതി രാജീവ് , നിസ്താർ ,മുഹമ്മദ് കാളിയേടത്ത് ,അപ്പച്ചൻ തെക്കേക്കൂട്ടൂ,പി ജെ ജെനീഷ്
ധന്യ കെ എസ എന്നിവർസംസാരിച്ചു.

Post a Comment

0 Comments