തിരുവമ്പാടി : ചേപ്പിലം കോഡ്
പ്രഭാതം സ്വാശ്രയ സംഘം പ്രവർത്തകർ
ചേപ്പിലം കോഡ് വാട്ടർഅതോറിറ്റിയുടെ കുടിവെള്ള ടാങ്ക് ശുദ്ധീകരിച്ചു.
നിഷാദ് , മനീഷ് , നിഖിൽ. സുബീഷ് , ശ്യാം , കുഞ്ഞുമുഹമ്മദ് , ശ്രീനി , പ്രവീൺ. അനൂപ് എന്നിവർ ശുദ്ധീകരണ പ്രവർത്തിയിൽ പങ്കെടുത്തു.
0 Comments