തിരുവമ്പാടി :
തോട്ടത്തിൻകടവ് , പച്ചക്കാട് , ചെമ്പയിൽ ഇബ്രാഹിമിന്റെ (ബാവ) ഭാര്യ ആമിന (64)നിര്യാതയായി.
മക്കൾ പരേതനായ മുഹാജിർ (മാനു), റസീന, റജിത, സജീവ് ,നസീറ
മരുമക്കൾ: ശരീഫ് അരീക്കോട് , ബഷീർ ഒതായി,നസ്രിയ പച്ചക്കാട്, ബുഷ്റ മലപ്പുറം.
മയ്യത്ത് നിസ്കാരം ഇന്ന് 6 മണിക്ക് താഴെതിരുവമ്പാടി തട്ടേക്കാട് ജുമാമസ്ജിദിൽ.
0 Comments