ഈസ്റ്റ് മലയമ്മയിൽ മുത്തശ്ശിയും പേരമകളും കിണറ്റിൽ മരിച്ച നിലയിൽ.
ഈസ്റ്റ് മലയമ്മ
വട്ടക്കണ്ടിയിൽ,
കൊളോച്ചാലിൽ
രാജന്റെ ഭാര്യ
സുഹാസിനി (56),
മകൻ സുജിത്തിന്റെ മകൾ ശ്രീനന്ദ (12) എന്നിവരെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
0 Comments