Ticker

6/recent/ticker-posts

ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനം ആദരിച്ചു .



തിരുവമ്പാടി : തിരുവമ്പാടി കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു. 

തിരുവമ്പാടി പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ മഹിളാ സേവാദൾ  ജില്ലാ പ്രസിഡണ്ട്  ശ്രീവിദ്യ എരമംഗലം അനുസ്മരണ പ്രഭാഷണം നടത്തി.

 ചടങ്ങിൽ  ടി എൻ സുരേഷ്, ബിജു എണ്ണാര്‍ മണ്ണിൽ, രാജു പൈമ്പിള്ളി,രാമചന്ദ്രൻ കരിമ്പിൽ,ബിജു വർഗീസ്, ബഷീർ വടക്കാത്തറ, റീജ എംപി,ലിസി സണ്ണി, പൗളി മാത്യു, അജിത പിആർ, റോയ് മനയാനിക്കൽ,എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Post a Comment

0 Comments