Ticker

6/recent/ticker-posts

കൊടുവള്ളി ഉപജില്ലാ കലോത്സവ ഊട്ടുപുരയുടെ കാൽനാട്ടൽ കർമ്മം നടന്നു.



കൊടുവള്ളി :
2024 ഒക്ടോബർ 28,29,30 തീയതികളിൽ നടക്കുന്ന സബ്ബ് ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഊട്ടുപുരയുടെ കാൽനാട്ടൽ കർമ്മം മടവൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് കെ സന്തോഷ്‌ മാസ്റ്റർ നിർവഹിച്ചു ഭക്ഷണകമ്മിറ്റിയുടെ ചെയർപേഴ്സണും മടവൂർ ഗ്രാമ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ചെയർപേഴ്സണുമായ ഷൈനി താഴാട്ടു അധ്യക്ഷത വഹിച്ചു,കൊടുവള്ളി ഉപജില്ല ഓഫീസർ അബ്ദുൽ ഖാദർ,സലീന സിദ്ധിക്കലി, പി. എം. വാസുദേവൻ,ഫൈസൽ പടനിലം പി. കെ സുലൈമാൻ മാസ്റ്റർ,സിറാജുദീൻ. കെ, ശാന്തകുമാർ. ടി. കെ സലീം മുട്ടാഞ്ചേരി മനോഹരൻ. പി. പി, ഷാജു. പി. കൃഷ്ണൻ, അസിസ് മാസ്റ്റർ, ഷക്കീല. വി, സിജു. പി,ബെന്നി ജോർജ്,സുബൈർ വി. കെ എന്നിവർ സംസാരിച്ചു

Post a Comment

0 Comments