അടിവാരം : ഇന്നലെ
അടിവാരത്ത്
മേലെപൊട്ടി കയ്യിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയ
കിളിയൻ കോടൻ മുഹമ്മദിൻ്റെ ഭാര്യ സജ്നയാണ് (36) മരിച്ചത്.
കബറടക്കം ഇന്ന് ഉച്ചക്ക് ശേഷം അടിവാരം ജുമാമസ്ജിദ് കബർസ്ഥാനിൽ.
മക്കൾ:
മുഷിരിഫ, റിഫഫാത്തിമ, അലെഹ സഹ്റ
തിരുവമ്പാടി അമ്പലപ്പാറ പരിയേടത്ത് പരേതനായ ഖാദർ എന്നവരുടെ മകളാണ് പരേത
ഉമ്മ : ആമിന
സഹോദരങ്ങൾ:
റസീന,ഷെറിന, മുസമ്മിൽ
ഇന്നലെ ഉച്ചയോടെയാണ് സംഭവം.
മൂന്ന് കിലോമീറ്റർ ദൂരം ഒഴുകിപോയ സ്ത്രീയെ
കൈതപ്പൊയിൽ രണ്ടാം കൈ ഭാഗത്ത് വെച്ച് നാട്ടുകാരാണ് മൃതദേഹം കരക്കെത്തിച്ചത്
ഫയർഫോഴ്സ് എത്തിയിരുന്നെങ്കിലും നാട്ടുകാർ മൃതദേഹം കരക്ക് എത്തിച്ചിരുന്നു .
മയ്യത്ത് നിസ്കാരം ജുമായക്ക് ശേഷം
സമയം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മാത്രമേ കൃത്യമായി അറിയാൻ കഴിയുക
0 Comments