Ticker

6/recent/ticker-posts

എല്‍ഡിഎഫ് കണ്ണോത്ത് വിളംബര ജാഥ നടത്തി.



കണ്ണോത്ത് : വയനാട് ഉപതിരഞ്ഞെടുപ്പിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരിയെ വിജയിപ്പിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി കണ്ണോത്ത് എല്‍ഡിഎഫ് നേതൃത്വത്തില്‍ വിളംബര ജാഥ സംഘടിപ്പിച്ചു.

സിപിഐഎം ലോക്കല്‍ സെക്രട്ടറി കെ.എം.ജോസഫ് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.
ഷെജിന്‍.എം.എസ് അദ്ധ്യക്ഷത വഹിച്ചു.

 സുബ്രഹ്മണ്യന്‍ എം.സി നന്ദി പറഞ്ഞു. എം.എം.സോമന്‍,ബിന്ദു റെജി,റീന സാബു,ലിന്‍സ് വര്‍ഗ്ഗീസ്, അജയന്‍ ചിപ്പിലിത്തോട്,റെജി ടി.എസ്,വി.എം ജോസഫ്,നൗഷാദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Post a Comment

0 Comments