തിരുവമ്പാടി : പുല്ലൂരാംപാറ കാളിയമ്പുഴ വളവിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം
രണ്ട് സ്ത്രീകൾ മരിച്ചു.
ആനക്കാംപൊയിൽ സ്വദേശി ത്രേസ്യാമ്മ മാത്യു, മുണ്ടൂർ സ്വദേശി കമല എന്നിവരാണ് മരിച്ചത്.
34 പേർക്ക് പരിക്ക്
വിവിധ ഹോസ്പിറ്റലുകളിൽ ചികിത്സതേടിയാവർ
തിരുവമ്പാടി ലിസ ആശുപത്രിയിൽ 18 പേർ
ഓമശ്ശേരിയിൽ 10 പേർ
മെഡിക്കൽ കോളജ് - 2 പേർ
കെ എം സി ടി - 4 പേരുമാണ് ചികിത്സ തേടിയത്.
0 Comments