തിരുവമ്പാടി :
സെപ്റ്റംബർ 18,19 എന്നീ തിയ്യതികളിലായി നടക്കുന്ന camp താമരശ്ശേരി ഡി വൈ എസ് പി പി.പ്രമോദ് എസ് പി സി പതാക
ഉയർത്തുകയും, ദീപം തെളിച്ച് ഉദ്ഘാടനകർമ്മം നിർവഹിക്കുകയും ചെയ്തു.
സ്കൂൾ ഹെഡ്മാസ്റ്റർ സജി തോമസ്
ചടങ്ങിന് ആദ്ധ്യക്ഷത വഹിച്ചു.
SPC കേഡറ്റ് കുമാരി ആർദ്ര സ്വാഗതം അർപ്പിച്ച ചടങ്ങിൽ,
സ്കൂൾ പി.ടി.എ പ്രസിഡന്റ് സജി പുതുപ്പറമ്പിൽ, WDI സിന്ധു എ.ടി (എ.എസ് ഐ ), റിട്ടയേർഡ് പോലീസ് ഓഫീസർ കോരു എം.എ, CPO കെ.എം തോമസ്, ACPO വിനോജി മാത്യു, എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.
കുമാരി വൈഗ സലീഷ് വിശിഷ്ടതിഥികൾക്ക് നന്ദിയർപ്പിച്ചു.
ക്യാമ്പ് സെപ്റ്റംബർ 19 ന് സമാപിക്കും.
0 Comments