Ticker

6/recent/ticker-posts

സെന്റ് ജോസഫ്സ് HSS കോടഞ്ചേരി SPC വിദ്യാർത്ഥികളുടെ ഓണം ക്യാമ്പ് തുടങ്ങി.



കോടഞ്ചേരി ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് യൂണിറ്റിന്റെ ദ്വിദിന ക്യാമ്പ് 
കോടഞ്ചേരി പോലീസ് സ്റ്റേഷൻ C I പ്രവീൺ കുമാർ എസ് പി സി പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. 88 SPC കുട്ടികളാണ് രണ്ടു ദിവസത്തെ ക്യാമ്പിൽ പങ്കെടുക്കുന്നത്.



സ്കൂൾ ഹെഡ്മാസ്റ്റർ ബിനു ജോസിൻ്റെ  അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ
സി പി ഒ മാരായ ബർണാഡ് ജോസ്, അനില അഗസ്റ്റിൻ,  അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ ജെസ്സി ജോസഫ്, സീനയർ സിവിൽ പോലീസ് ഓഫീസർമാരായസുനിൽകുമാർ,ജിനേഷ് കുര്യൻ  എന്നിവർ ആശംസകൾ നേർന്നു.


Post a Comment

0 Comments