തിരുവമ്പാടി : പുല്ലുരാംപാറയിലെ ആദ്യകാല മലഞ്ചരക്ക് വ്യാപാരിയായിരുന്ന പരേതനായ തേവാരിൽ ടി. പി. കുര്യന്റെ ഭാര്യ മേരി കുര്യൻ (86) നിര്യാതയായി.
ആനയ്ക്കാംപോയിൽ കല്ലോലിക്കൽ കുടുംബാംഗമാണ് പരേത.
മകൾ : ലിസിയാമ്മ ജോയ്.
മരുമകൻ : ജോയ് തോമസ് പെരുമ്പള്ളിൽ (ചാർട്ടേഡ് അക്കൗണ്ടന്റ് - കോഴിക്കോട് ).
സംസ്കാരം : നാളെ തിങ്കൾ (30/09/2024)ഉച്ച കഴിഞ്ഞ് 3.00 മണിയ്ക്ക് പുല്ലൂരാംപാറ സെന്റ്. ജോസഫ്സ് പള്ളിയിൽ.
0 Comments