Ticker

6/recent/ticker-posts

പുന്നക്കൽ ആദ്യകാല കുടിയേറ്റ കർഷകൻ വട്ടപ്പലം ജോസഫ് (കുട്ടിച്ചേട്ടൻ) നിര്യാതനായി.



തിരുവാമ്പാടി : പുന്നക്കൽ ആദ്യകാല കുടിയേറ്റ കർഷകൻ വട്ടപ്പലം ജോസഫ് ( കുട്ടിച്ചേട്ടൻ-101 ) നിര്യാതനായി.

പാലാ പ്രവിത്താനത്തു നിന്നും 1938 ലാണ് മലബാറിലേക്ക് കുടിയേറിയത്.

ഭാര്യ പരേതയായ ത്രേസ്യാമ്മ , പാലാ കിഴക്കേക്കര കുടുംബാംഗമാണ്.

മക്കൾ : സിസ്റ്റർ മേരി ജോസ് (ആരാധനാ സഭ) സിസ്റ്റർ ആൻസി (ആരാധനാ സഭ), ജോസ് വി ജെ , സിസ്റ്റർ റോസ് ജോസ് ( പ്രസൻ്റേഷൻ കോൺവെൻ്റ് തൃശൂർ) ജോർജ് ജോസഫ് , എൽസാ ജോസ് ( കരുവാരകുണ്ട് ).

മരുമക്കൾ' : ക്ലാരമ്മ ഇട്ടിയപ്പാറ (കട്ടിപ്പാറ) , ജോസ് മഞ്ചപ്പിള്ളിൽ (കരുവാരക്കുണ്ട് ), ഗ്രേസി കുഴികണ്ടത്തിൽ (ചെറുകാട്ടൂർ),

സംസ്കാരം : നാളെ തിങ്കൾ വൈകിട്ട് 4 മണിക്ക് പുന്നക്കൽ വട്ടപ്പലം ഭവനത്തിൽ ആരംഭിച്ച് വിളക്കാംതോട് സെൻ്റ് സെബാസ്റ്റ്യൻസ് ദേവാലയ സിമിത്തേരിയിൽ .

Post a Comment

0 Comments