Ticker

6/recent/ticker-posts

ഓണക്കിറ്റ് വിതരണം ചെയ്തു.



കുന്നമംഗലം: കോഴിക്കോട് താലൂക്ക് പ്രൈമറി ടീച്ചേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി മാക്കൂട്ടം എ എം യു പി സ്കൂളിലെ നിർധനരായ കുട്ടികൾക്ക് ഓണക്കിറ്റ് വിതരണം സൊസൈറ്റി പ്രസിഡൻറ് പി.സിജുമാസ്റ്റർ നിർവഹിച്ചു .

എച്ച് എം ഇൻചാർജ്.ഒ കെ സൗദാബീവി സ്വാഗതം പറഞ്ഞ ചടങ്ങിൽ പിടിഎ പ്രസിഡണ്ട് യൂസഫ് അധ്യക്ഷതവഹിച്ചു .

ഡയറക്ട് ബോർഡ് അംഗങ്ങളായ അനുശ്രീ . വി, ജമാലുദ്ദീൻ. എം, ബിജേഷ്.ബി. അർ, മൻസൂർ അലി,നജീബ്. കെ .ഇ, സുജിത്ത്.പി, ജീവനക്കാരായ സോനാ രാജ്,കീർത്തി,സിദ്ധാർത്ഥ്. എം .തുടങ്ങിയവർ നേതൃത്വം കൊടുത്തു.

Post a Comment

0 Comments