Ticker

6/recent/ticker-posts

നിരവധി രോഗികൾക്ക് അനുഗ്ര ഹമായി മെഗാ മെഡിക്കൽ ക്യാമ്പ് .




കാരശ്ശേരി: കാരശ്ശേരി ആശ്വാസ് പാലിയേറ്റീവ് സൊസൈറ്റി കോഴി
ക്കോട് ബേബി മെമ്മോറിയൽ
ആശുപത്രിയുമായി (ബി.എം. ഹോസ്പിറ്റൽ ) സഹകരിച്ച് നടത്തിയ സൗജന്യ മെഗാ മെഡി
ക്കൽ ക്യാമ്പ് നിരവധി രോഗിക്ക് വളരെ ഉപകാരമായി.

 കോഴി
ക്കോട്,  മലപ്പുറം, വയനാട് ജില്ലകളിൽ നിന്നായി 400 ലേറെ രോഗികൾക്ക്  ക്യാമ്പിൽ
വിദഗ്ധ ഡോക്ടർമാരുടെ ചികി
ത്സ ലഭിച്ചു.ന്യൂറോളജി വിഭാഗ
ത്തിലെ പ്രമുഖ ഡോക്ടർമാരായ കെ.എ.സലാം, ഉമ്മർ കാരാടൻ, മോഹനൻ,  സക്കീർ ഹുസൈൻ,  ജാവേദ് , അഞ്ചു അന്ന ചെറിയാ
ൻ, ആനന്ദ് വാരിയർ എന്നിവര
ടക്കം 15 ഡോക്ടർ മാരും 20 ഓളം പാരാ മെഡിക്കൽ ജീവനക്കാരും ക്യാമ്പിന്  നേതൃത്വം നൽകി. 




ബി.എം.ആശുപത്രി എം.ഡി.
ഡോ: കെ.ജി.അലക്സാണ്ടർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ക്യാമ്പിൽ പങ്കെടുത്ത രോഗിക
ൾക്ക് ആവശ്യമെങ്കിൽ പൂർണ്ണ
മായും  സൗജന്യമായോ  സൗജന്യ നിരക്കിലോ ബി.എം. ആശു
പത്രിയിൽ തുടർ ചികിത്സകൾ നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
ആശ്വാസ് ചെയർമാൻ കെ.കെ.
ആലിഹസൻ  അധ്യക്ഷനായി.
എൻ.കെ.അബ്ദുറഹിമാൻ,ആശ്വാസ് കൺവീനർ നടുക്കണ്ടി അബൂബക്കർ,സി.കെ.ഉമ്മർ സുല്ലമി ,കെ.വി.പരീക്കുട്ടി ഹാജി,
എ.പി.മുരളീധേരൻ,എം.ടി.സെ
യ്തു ഫസൽ , ജി.അബ്ദുൽ അക്ബർ,എ.കെ.സാദിഖ്, മുഹ
മ്മദ് കക്കാട്,റീന പ്രകാശ്,വി.പി.
ഉമ്മർ, ഗസീബ് ചാലൂളി,പി.കെ.
അബ്ദുൾ ഖാദർ, ടി.പി.അബൂ
ബക്കർ, എം.സി.മുഹമ്മദ്, ടി.എം.
ജാഫർ, എൽ.കെ.മുഹമ്മദ്,
എം.ബി.നസീർ , അമീനാ ബാനു,
ജസീല മാളിയേക്കൽ,സുഹറ കരു
വോട്ട്,കെ.കെ.സുഹറ, ഉസ്മാ
ൻ പുളിക്കൽ തുടങ്ങിയവർ
സംസാരിച്ചു.
Foto:
ആശ്വാസ് മെഗാ മെഡിക്കൽ ക്യാമ്പ് ബേബി മെമ്മോറിയൽ
ആശുപത്രി എം.ഡി. ഡോ: കെ.ജി. അലക്സാണ്ടർ ഉദ്ഘാടനം ചെയ്യു
ന്നു.

ഫോട്ടോ:
:മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കാനെത്തിയവർ

Post a Comment

0 Comments