Ticker

6/recent/ticker-posts

ഓണം ,നബിദിന സൗഹൃദ സംഗമം നടത്തി.


മുക്കം: കളംതോട് സൗഹൃദ വേദിയുടെ ആഭിമുഖ്യത്തിൽ ഓണവും നബിദിനവും പ്രമാണിച്ച് സൗഹൃദ സംഗമം നടത്തി.
 സഈദ് എലങ്കമൽ ഉദ്ഘാടനം 
ചെയ്തു. സംഘാടകസമിതി ചെയർമാൻ സിറാജുദ്ദീൻ ഇബ്നു ഹംസ അദ്ധ്യക്ഷനായി.എ.പി. മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി.ഹകിം മാസ്റ്റർ, ചന്ദ്രമതി ( ചാത്തമംഗലം ഗ്രാമപഞ്ചായ
ത്ത് അംഗങ്ങൾ) , സുലൈമാൻ കുഴിക്കര, മുഹമ്മദ് ഹാജി, സുഹ്റ ടീച്ചർ, സുഹൈൽ
എന്നിവർ സംസാരിച്ചു.
 രമണി, നസീറ എന്നിവരുടെ  നേതൃത്വത്തിൽ ഗാനവിരുന്നും ഉണ്ടായി.

ചിത്രം. മുഖ്യ പ്രഭാഷണം എ.പി. മുരളീധരൻ.

Post a Comment

0 Comments