തിരുവമ്പാടി :
ഇഴഞ്ഞു നീങ്ങുന്ന
തിരുവമ്പാടി - കൂടരഞ്ഞി പി ഡബ്ലിയു ഡി റോഡ് നവീകരണം എത്രയും വേഗം പൂർത്തീകരിക്കണമെന്ന് CPI (M) കക്കുണ്ട് ബ്രാഞ്ച് സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു.
റോഡ് നിർമ്മാണം ഇഴഞ്ഞു നീങ്ങുന്നതു കൊണ്ട് നിരന്തരമായി ഗതാഗത സ്തംഭനം ഉണ്ടാകുന്നു.
കോളേജ് ,ഹൈസ്കൂൾ വിദ്യാർത്ഥികളടക്കം നൂറുകണക്കിനു യാത്രക്കാർ മാസങ്ങളായി ദുരിതമനുഭവിക്കുകയാണ്.
കക്കുണ്ട് ബ്രാഞ്ച്
സമ്മേളനം - ഏരിയാ കമ്മറ്റി അംഗം ജോളി ജോസഫ് ഉത്ഘാടനം ചെയ്തു.
കെ.എം.മുഹമ്മദലി സംസാരിച്ചു.
കക്കുണ്ട് ബ്രാഞ്ച്
സെക്രട്ടറിയായി . എ . അബ്ദുറഹിമാനെ തെരഞ്ഞെടുത്തു.
0 Comments