Ticker

6/recent/ticker-posts

നിര്യാതയായി.




പുതുപ്പാടി:
മലപുറം കെട്ടിൻ്റെ കായിൽ പരേതനായ മമ്മിക്കായുടെ ഭാര്യ ഫാത്തിമ 95 നിര്യാതയായി.

മക്കൾ: മുഹമ്മദ്‌, ആലി ഹാജി, മൊയ്‌ദീൻ, സുലൈമാൻ, ആയിഷ .

മരുമക്കൾ: അബ്ദുള്ള, ആയിഷ മുഹമ്മദ്‌, ആയിഷ ആലി ഹാജി, സുബൈദ മൊയ്‌ദീൻ, ജമീല സുലൈമാൻ.

മയ്യത്ത് നിസ്കാരം രാവിലെ 11 മണിക്ക് മലപുറം ജുമാ മസ്ജിദിൽ നടക്കും.

Post a Comment

0 Comments