Ticker

6/recent/ticker-posts

താഴെ തിരുവമ്പാടി, മീമ്പറ്റ സൈനബ നിര്യാതയായി.



തിരുവമ്പാടി : താഴെ തിരുവമ്പാടി മീമ്പറ്റ (മുട്ടായി) ഉസൈൻ്റെ ഭാര്യ സൈനബ (61) നിര്യാതയായി.

മക്കൾ:നവാസ്,നിത
മരുമക്കൾ: സക്കീർ വയനാട്, സബീന മലയമ്മ.

മയ്യിത്ത് നിസ്കാരം : ഇന്ന് (27/09/2024) ഉച്ചയ്ക്ക് രണ്ടുമണിക്ക് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദിൽ.

Post a Comment

0 Comments