Ticker

6/recent/ticker-posts

പുന്നക്കൽ : കല്ലിടുക്കിൽ ഏലിയാമ്മ ഡോമിനിക് നിര്യാതയായി.



പുന്നക്കൽ :
പരേതനായ കല്ലിടുക്കിൽ ഡോമിനിക്കന്റെ ഭാര്യ ഏലിയാമ്മ ഡോമിനിക് (90) നിര്യാതയായി.

പരേത രാമപുരം കുഴുമ്പിൽ കോലോത്ത് കുടുംബാംഗമാണ്.

മക്കൾ: ജോസ്, ജോൺ, പുഷ്പ്പ, ആൻസി

മരുമക്കൾ: പരേതയായ വിമല തലച്ചിറയിൽ, സേവിയർ കുന്നത്തേട്, റോസമ്മ ചിറക്കടവിൽ, റെജി പാറപ്പുറത്ത്

സംസ്കാരം നാളെ 13/9/2024 ന് വൈകുന്നേരം നാലുമണിക്ക്
വിളക്കാംതോട് സെൻറ് സെബാസ്റ്റ്യൻ പള്ളിയിൽ.

Post a Comment

0 Comments