Ticker

6/recent/ticker-posts

കോടഞ്ചേരി : പൊട്ടൻകോട് കുരീക്കാട്ടിൽ ഐസക് (തങ്കച്ചൻ-) അന്തരിച്ചു.




കോടഞ്ചേരി : പൊട്ടൻകോട് കുരീക്കാട്ടിൽ ഐസക് (തങ്കച്ചൻ-61) അന്തരിച്ചു.

സംസ്കാരം നാളെ (17-09-2024-ചൊവ്വ) രാവിലെ 11:00-മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം മഞ്ഞുവയൽ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് കത്തോലിക്കാ പള്ളിയിൽ.

ഭാര്യ: മേഴ്സി കൂരാച്ചുണ്ട് ആനക്കല്ലിങ്കൽ കുടുംബാംഗം.

മക്കൾ: റ്റിറ്റോ, റ്റിൻസി.

മരുമക്കൾ: സ്റ്റെല്ല ചെമ്പ്ലായിൽ (മരുതോങ്കര), ഫെബിൻ ആനിത്തോട്ടത്തിൽ (ചെമ്പുകടവ്).


Post a Comment

0 Comments