Ticker

6/recent/ticker-posts

മലോറം നെരൂക്കുംചാൽ തോട്ടത്തിൽ മുഹമ്മദ്സൽമാൻ നിര്യാതനായി.



പുതുപ്പാടി:
മലോറം, നെരൂക്കുംചാൽ തോട്ടത്തിൽ മുഹമ്മദ്സൽമാൻ (28) നിര്യാതനായി.

പിതാവ്: പരേതനായ സലിം.

മാതാവ്: പരേതയായ സുഹറ.

സഹോദരി: സലിമ ബാനു
ജനാസ നിസ്ക്കാരം 
ഇന്ന്  (8/9/2024) രാത്രി 7 - 30 ന് മലോറം ഖബർസ്ഥാനം ജുമാ മസ്ജിദിൽ.

Post a Comment

0 Comments