Ticker

6/recent/ticker-posts

മുറമ്പാത്തി, ബേബി ജോൺ കുന്നംചിറയിൽ നിര്യാതനായി.




കോടഞ്ചേരി: മുറമ്പാത്തി ബേബി ജോൺ കുന്നംചിറയിൽ (62)നിര്യാതനായി.


ഭാര്യ: ലീലാമ്മ തെയ്യപ്പാറ വളഞ്ഞപാറ കുടുംബാംഗം.

മക്കൾ: ലിബിൻ, ലിനു.

മരുമകൻ: ബാബു കൊട്ടാരം മുറമ്പാത്തി.

സംസ്കാരം: നാളെ 10/09/24 ചൊവ്വാഴ്ച രാവിലെ 09.00 മണിയ്ക്ക് കാഞ്ഞിരപ്പാറ സൈന്റ് ജോൺസ് യാക്കോബായ പള്ളിയിൽ.

പിതാവ്:പരേതനായ ജോൺ.

മാതാവ് :ഏലിയാമ്മ.

സഹോദരിമാർ: തങ്കമ്മ അമ്പാട്ടു വേനപ്പാറ, ലിസ്സി ചെമ്പിത്താനത്ത് മുറമ്പാത്തി.

Post a Comment

0 Comments