കോഴിക്കോട് : കോഴിക്കോട് പരപ്പിൽ
എം എം ഹയർ സെക്കണ്ടറി(വൊക്കേഷണൽ )സ്കൂൾ നാഷണൽ സർവീസ് സ്കീം രക്ത ദാന ബോധവൽകരണ ക്ലാസ്സ് സംഘടിപ്പിച്ചു.
അമിത എ,
ബ്ലഡ് സെന്റർ കൗൺസിലെർ
Govt. വുമൺ & ചിൽഡ്രൻ ഹോസ്പിറ്റൽ കോഴിക്കോട് ക്ലാസ്സിന് നേതൃത്വം നൽകി. പ്രിൻസിപ്പാൾ ഹാഷിം പി പി അധ്യക്ഷത വഹിച്ച പരിപാടിയിൽ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ മഹബൂബലി സ്വാഗതവും എൻ എസ് എസ് വോളന്റിയർ നിബ്രാസുൽ ഹഖ് നന്ദിയും പറഞ്ഞു.
തുടർന്ന് പി ടി എ വൈസ്പ്രസിഡന്റ്‌ഇസ്ഹാഖ്, പി ടി എ എക്സിക്യൂട്ടീവ്മെമ്പർ അബ്ബാസ് എന്നിവർ സംസാരിച്ചു.
0 Comments