Ticker

6/recent/ticker-posts

വെളിമണ്ണ, പുളിയാറക്കൽ ആമിന നിര്യാതയായി.



ഓമശ്ശേരി :
വെളിമണ്ണ പുളിയാറക്കൽ പരേതനായ അമ്മോട്ടിയുടെ ഭാര്യ ആമിന (90 ) നിര്യാതയായി.

മക്കൾ : 
മെയ്തിൻകുട്ടി കാരാടി , ഉസൈൻ പുളിയാറക്കൽ ആസ്യ ,കദി ശ ,ഫാത്തിമ, റുഖിയ്യ, സുബൈദ ,സൈനബ,

മരുമക്കൾ: കുഞ്ഞാലികുട്ടി സി.കെ.വെളിമണ്ണ, ഉസൈൻ അരേറ്റകുന്ന് അണ്ടോണ, അബുബക്കർ വെളിമണ്ണ ,അബു കൂടത്തായി, അബൂബക്കർ മാനി പുരം, മജീദ് താരക്കുളം, റംല കാരാടി, നസീറ കുടുക്കിൽ ഉമ്മാരം .

മയ്യത്ത് നിസ്ക്കാരം ഇന്ന് (ചൊവ്വ) 5:30ന് വെളിമണ്ണ ജുമാമസ്ജിദിൽ.


Post a Comment

0 Comments