Ticker

6/recent/ticker-posts

തിരുവമ്പാടി : കാളിയേടത്ത് നിയാസിന്റെ ഭാര്യ ഫാത്വിമ മുഫീദ നിര്യാതയായി.




തിരുവമ്പാടി:
താഴെ തിരുവമ്പാടി കാളിയേടത്ത് മരക്കാറിൻ്റെ മകൻ നിയാസി (റവാബി മന്തി)ന്റെ ഭാര്യ ഫാത്വിമ മുഫീദ (23) നിര്യാതയായി.

 യമാൻ ഹാമിഷ് (2) മകനാണ്. 

സ്വദേശമായ കിഴിശ്ശേരി മുതുപറമ്പ് ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കം നടത്തി.

Post a Comment

0 Comments