ത
കൂടരഞ്ഞി : മഞ്ഞക്കടവ് കൊഴുവാനാൽ ത്രേസ്യാ (86 ) അന്തരിച്ചു.
സംസ്കാരം ഇന്നു ( 13-9-24 - വെള്ളി ) രാവിലെ 9 ന് ഭവനത്തിൽ നിന്ന് ആരംഭിച്ച് മഞ്ഞക്കടവ് സെൻ്റ്മേരീസ് പള്ളിയിൽ .
രാമപുരം മുട്ടത്തുകുന്നേൽ കുടുംബാംഗമാണ്.
ഭർത്താവ്: പരേതനായ തോമസ്.
മക്കൾ: ജോയി, ചിന്നമ്മ, മോളി, ജോൺസൺ, ജെസ്സി, റീന.
മരുമക്കൾ: മാഗി പന്തപ്ലാക്കൽ ചുണ്ടത്തുംപൊയിൽ, സെബാസ്റ്റ്യൻ മഴുവഞ്ചേരിയിൽ കൂടരഞ്ഞി, തോമസ് ഞാവള്ളികുന്നേൽ അടിവാരം, ഷിജ പരുന്തുവീട്ടിൽ ആനക്കാംപൊയിൽ, ജോസ് ഒലക്കേങ്കിൽ പുല്ലൂരാംപാറ, ഷിബു കൊച്ചുതൊട്ടിയിൽ താമരശ്ശേരി.
0 Comments