Ticker

6/recent/ticker-posts

പള്ളോട്ടി സ്കൂൾ ഓണാഘോഷം നടത്തി.





മുക്കം: അഗസ്ത്യൻമുഴി പള്ളി
ക്കിൽ പബ്ലിക് സ്കൂളിൽ വിവിധ പരിപാടികളോടെ ഓണാഘോഷം നടന്നു. പ്രിൻസിപ്പൽ ഫാദർ വിപിൻ ആഗസ്തി ഉദ്ഘാടനം
ചെയ്തു.പി.ടി.എ.പ്രസിഡൻ്റ് എ.പി.മുരളീധരൻ അധ്യക്ഷനായി.
വൈസ് പ്രസിഡൻ്റ് കൃപ രഞ്ജിത്ത് , പി.ടി.എ. എക്സിക്യൂട്ടീവ് അംഗ
ങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.




വിദ്യാർഥികളുടെ വിവിധ കലാ
പരിപാടികളും വിഭവ സമൃദ്ധമായ സദ്യയും ഉണ്ടായി.

Post a Comment

0 Comments