Ticker

6/recent/ticker-posts

കെ.പി.എസ് .ടി .എ താമരശ്ശേരി വിദ്യാഭ്യാസ ജില്ല ഓണാഘോഷം നടത്തി.




ബാലുശ്ശേരി:
കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി ഓണാഘോഷം വിവിധ പരിപാടികളോടെ കാക്കൂർ അമ്പലപ്പാട് സുകൃതം ഗേൾസ് സെൻ്ററിൽ  ആഘോഷിച്ചു സംസ്ഥാന ജനറൽ സെക്രട്ടറി പി .കെ അരവിന്ദൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.


 പി . സിജു അധ്യക്ഷതവഹിച്ചു, ഒ.കെ . ഷെറീഫ് ,  പി എം ശ്രീജിത്ത് , എം.കൃഷ്ണമണി,   കെ.എം.സുജേഷ്, സുധീർകുമാർ, പി.കെ . മനോജ്കുമാർ, സുധീർ.സി , വിജീഷ്,  ഗിരീഷ്കുമാർ, രഞ്ജിത്ത്, സുകൃതം ട്രസ്റ്റ് ചെയർമാൻ മഹാദേവൻ , അംഗം രാജൻ  തുടങ്ങിയവർ സംസാരിച്ചു.   

ഓണപ്പൂക്കളം, ഓണക്കളികൾ, ഓണസദ്യ എന്നിവ സെൻ്ററിലെ അന്തേവാസികളായ കുട്ടികൾക്ക് ഒരുക്കി നൽകിയത് നവ്യാനുഭവമായി. ബെന്നി ജോർജ് നന്ദി രേഖപ്പെടുത്തി.

Post a Comment

0 Comments