തിരുവമ്പാടി :
സെപ്തംബർ 5 അധ്യാപക ദിനത്തിൻ്റെ ഭാഗമായി സേക്രട്ട് ഹാർട്ട്
ഹയർ സെക്കണ്ടറി സ്കൂളിലെ എൻ . എസ് . എസ് വോളണ്ടിയേഴ്‌സ് അധ്യാപകരെ ആദരിച്ചു .
പ്ലസ് ടു എൻ എസ് എസ് വോളണ്ടിയർ ഫാത്തിമ മർസ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.വോളണ്ടിയർ ലീഡർ ഡോൺ ജോബി സ്വാഗതം അറിയിച്ചു.
വോളണ്ടിയർമാരായ അഞ്ജന എ. എസ് , സാരംഗ് സുരേന്ദ്രൻ , സിയ അന്ന ജോഷി , റിസ്‌വാൻ, സഫ ഷംസുദ്ധീൻ , അനഘ അനിൽ എന്നിവർ ആശംസകൾ അറിയിച്ചു. വോളണ്ടിയർ ലീഡർ ദിയ ട്രീസ അജേഷ് ചടങ്ങിൽ നന്ദിയറിയിച്ചു.
0 Comments