തിരുവമ്പാടി :
അമ്പലപ്പാറ താമസിക്കുന്ന പരേതനായ തയ്യിൽ(കാന്താരി) മൊയ്‌ദീൻകുട്ടി എന്നവരുടെ ഭാര്യ ബീവി
(80) നിര്യാതയായി.
മക്കൾ : അലവി, ഫാത്തിമ, സുബൈദ , ഹംസ, അസൈൻ, ഖദീജ.
മയ്യിത്ത് നിസ്കാരം നാളെ (12/09/2024വ്യാഴം )9.30ന് താഴെ തിരുവമ്പാടി ജുമാമസ്ജിദിൽ.
Stay informed with Thiruvambady News World - Your ultimate source for the latest news, updates, and insights from Thiruvambady and beyond. Explore breaking headlines, in-depth analyses, and diverse perspectives on politics, culture, technology, and more. Trust Thiruvambady News World to keep you ahead in the world of news.
0 Comments