കൂടരഞ്ഞി : വെട്ടിക്കൽ പരേതനായ സ്കറിയയുടെ ഭാര്യ മോനിക്കാ സ്കറിയ (96) അന്തരിച്ചു.
മക്കൾ: മേരി (മലപ്പുറം), ലിസി (മേപ്പാടി), ജോസ് (പെരിന്തൽമണ്ണ), റോബിൻ (താമരശ്ശേരി), പരേതയായ വത്സമ്മ (നീലേശ്വരം).
മരുമക്കൾ: ബേസിൽ, ജെയിംസ്, ലൂക്കോസ്, ജോജി, റൂബി.
സംസ്കാരം ഇന്ന് (11-09-2024-ബുധൻ) ഉച്ചയ്ക്ക് 01:30-ന് കൂടരഞ്ഞി സെയ്ൻറ് സെബാസ്റ്റ്യൻസ് പള്ളിയിൽ.
0 Comments