Ticker

6/recent/ticker-posts

മഞ്ഞക്കടവ്, ചേർത്തലക്കൽ അന്നക്കുട്ടി നിര്യാതയായി.




കൂടരഞ്ഞി : മഞ്ഞക്കടവിലെ ആദ്യകാല കുടിയേറ്റ കർഷകൻ ചേർത്തലക്കൽ പരേതനായ ലൂക്കോസിൻ്റെ ഭാര്യ അന്നക്കുട്ടി (90) നിര്യാതയായി.


തൊടുപുഴ അഞ്ചിരി പള്ളിക്കാമoത്തിൽ കുടുംബാംഗമാണ്.

മക്കൾ: ജോയി, മത്തച്ചൻ, ജോർജ്, ബെന്നി, മോളി, സാലി, ഷാജി, പരേതയായ ചിന്നമ്മ.

മരുമക്കൾ: പോൾ പുതിയേടത്ത് (കൂടരഞ്ഞി), മേരി മാങ്കുന്നേൽ (തോട്ടുമുക്കം), ലൂസി പാറക്കൽ (കൂമ്പാറ), റെജി കാപ്പിൽ (വളയം) എൽസമ്മ കടുത്തലകുന്നേൽ (പൂതംപാറ), ജേക്കബ്ബ് തോമസ് കാട്ടു നിലത്തിൽ (ഈങ്ങാപ്പുഴ), ദേവസ്യ പുളിച്ചമാക്കൽ (കോഴിക്കോട്), ജോസ്ഫി കുത്തൂർ (തൃശ്ശൂർ).

സംസ്ക്കാരം ഇന്ന് (22-09-2024-ഞായർ ) വൈകുന്നേരം 04:30-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം മഞ്ഞക്കടവ് സെൻ്റ് മേരീസ് പള്ളിയിൽ.

Post a Comment

0 Comments