Ticker

6/recent/ticker-posts

തോട്ടഭൂമി പ്രശ്നത്തിൽ ശക്തമായി ഇടപെടും; പി ടി എ റഹീം എംഎൽഎ.





താമരശ്ശേരി. തൊട്ടഭൂമി വിഷയവുമായി ബന്ധപ്പെട്ടു സാധാരണക്കാരായ ചെറുകിട കർഷകരും ഭൂ ഉടമകളും അനുഭവിക്കുന്ന പ്രശ്നങ്ങളിൽ ശക്തമായ ഇടപെടൽ നടത്തുമെന്ന്
പി ടി എ റഹീം എം.എൽ. എ. യുമായി നാഷണൽ ഫാർമേഴ്‌സ് ലീഗ് സംസ്ഥാന സെക്രട്ടറി.
എ കെ കുഞ്ഞിമരക്കാർ നടത്തിയ ചർച്ചയിൽ ഉറപ്പ് നൽകി.

ജലജീവൻ പദ്ധതിയുടെ ഭാഗമായി റോഡുകളുടെ പുനരുദ്ധാരണവും മറ്റും നടത്തുന്നതിന് തദ്ദേശ സ്ഥാപനങ്ങൾ മുൻകൈയി എടുക്കണമെന്നും എംഎൽഎ അഭിപ്രായപ്പെട്ടു .

നാഷണൽ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഓ.പി.അബ്ദുൽ റഷീദ് ഒപ്പം ഉണ്ടായിരുന്നു.

Post a Comment

0 Comments