Ticker

6/recent/ticker-posts

തുഷാരഗിരി റോഡിൽ വട്ടച്ചുവട്ടിൽ വാഹനാപകടം



 കോടഞ്ചേരി : 
 ചെമ്പുകടവ് -   തുഷാരഗിരി റോഡിൽ വട്ടച്ചുവട് അംഗനവാടിക്ക് സമീപം  വാഹനാപകടം. 

നിയന്ത്രണംവിട്ടകാർ റോഡിൽനിന്ന് തെന്നിമാറി താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. 

 റോഡിന്റെ താഴേക്ക്   മറിഞ്ഞ കാർ തെങ്ങിൽ തട്ടി നിന്നതിനാൽ അപകടം ഒഴിവായി.

ആനക്കാംപൊയിൽ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാർ തുഷാരഗിരിക്കുള്ള യാത്രാമധ്യേയാണ് അപകടത്തിൽപ്പെട്ടത്.


Post a Comment

0 Comments