Ticker

6/recent/ticker-posts

വൈദ്യുതാഘാതം ഏറ്റു യുവാവ് മരിച്ചു.






തിരുവമ്പാടി : ചവലപ്പാറ,
കൂടരഞ്ഞി, കരിങ്കുറ്റി സെന്റ് ജോസഫ് ആശുപത്രിയിൽ വെച്ചു  ഇന്നലെ രാത്രി  കരണ്ട്  വയറിൽ നിന്നും ഷോക്കേറ്റ്  ചവലപ്പാറ ബിനു പുതിയകുന്നേലിന്റെ മകൻ അബിൻ ബിനു (26) 
മരണപ്പെട്ടു.

 മൃദദ്ദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്കു മാറ്റി.
 പോസ്റ്റുമോർട്ടത്തിനു ശേഷം 
 വീട്ടിൽ കൊണ്ടുവരും.
സംസ്കാരം പിന്നീട്

Post a Comment

0 Comments