തോട്ടുമുക്കം: കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് ദിവ്യ ഷിബു തന്റെ വാർഡിലെ മുഴുവൻ കുടുംബങ്ങൾക്കും ഓണക്കിറ്റ് എത്തിച്ചു നൽകി.
വാർഡ് മെമ്പർ ആയിരുന്ന കഴി
ഞ്ഞ രണ്ടു വർഷവും ഇതേപോ
ലെ തന്റെ വാർഡിലെ കുടുംബ
ങ്ങളുടേയും ഓണ സദ്യ കേമമാ
ക്കാൻ കിറ്റുകൾ നൽകിയിരുന്നു.
തോട്ടുമുക്കം ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ സഹകരണത്തോ
ടെയാണ് 480 വീടുകളിലും കിറ്റ് എത്തിച്ചത്.
ഷാഫി വേലിപ്പുറവൻ, അബ്ദുൽ ഗഫൂർ തിരുനിരത്ത്, ജിജി തൈപ്പറമ്പിൽ, മൂസ കൊയി
ലാണ്ടിത്തൊടി, രാജു ഇളംതു
രുത്തിയിൽ, അബൂട്ടി വളപ്പിൽ, പോൾ ആൻ്റണി, ആൻ്റണി വട്ടോടിയിൽ, കെ.ജി. ഷിജിമോൻ, ധന്യ ബാബുരാജ്, ജോജി നാരി
ക്കുഴി തുടങ്ങിയവർ പങ്കെടുത്തു.
0 Comments