Ticker

6/recent/ticker-posts

യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി.




താമരശ്ശേരി:
യൂത്ത്കോൺഗ്രസ്  സെക്രട്ടറിയേറ്റ് മാർച്ചിന് നേരെ പോലീസ് അക്രമത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് താമരശ്ശേരി മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.

 കേരളപോലീസിലെ ഗുണ്ടകളെ പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറായില്ലെങ്കിൽ തെരുവിൽ നേരിടുമെന്ന് പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് കെ പി സി മെമ്പർ പി സി ഹബീബ് തമ്പി പറഞ്ഞു. എം പി സി ജംഷീദ് അധ്യക്ഷത വഹിച്ചു പി ഗുരീഷ് കുമാർ , കാവ്യ വി ആർ , നവാസ് മാസ്റ്റർ , ജസീർ അലി , അഷ്കർ അറക്കൽ ,അഭിനന്ദ് താമരശ്ശേരി, അമീർ അലി ,സിദ്ദിഖ്,ഇർഷാദ്, നിസാം തുടങ്ങിയവർ പങ്കടുത്തു

Post a Comment

0 Comments