തിരുവമ്പാടി : പൂവാറൻതോട് മൂലേച്ചാലിൽ പരേതനായ പാപ്പച്ചൻ്റെ ഭാര്യ മേരി (80) നിര്യാതയായി.
മക്കൾ: ജോർഡി, സിസ്റ്റർ ലിൻഡ, സിസ്റ്റർ റോസ് മരിയ, ഫാ.റോയി മൂലേച്ചാലിൽ (താമരശ്ശേരി രൂപത), സിസ്റ്റർ മരിയ.
മരുമകൾ: മഞ്ജു.
സംസ്‌കാരം ഇന്ന് (29-09-2024-ഞായർ) ഉച്ചയ്ക്ക് 02.30ന് വസതിയിലെയും തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളിയിലെയും ശുശ്രൂഷയ്ക്ക് ശേഷം പൂവാറംതോട് സെന്റ് മേരീസ് പള്ളിയിൽ.
0 Comments