Ticker

6/recent/ticker-posts

തിരുവമ്പാടി : ചേപ്പിലംകോട്, പുത്തൻകോട്ട് മീത്തൽ ഖദീജ നിര്യാതയായി.



തിരുവമ്പാടി: ചേപ്പിലംകോട് പുത്തൻകോട്ട് മീത്തൽ പരേതനായ അഹമ്മദിൻ്റെ ഭാര്യ ഖദീജ (84) നിര്യാതയായി.

മലപ്പുറം കാലൊടി കുടുംബാംഗമാണ്പരേത.

മക്കൾ: മൊയ്തീൻ കുഞ്ഞ്, റസാഖ് , അഷറഫ്, മുനീർ,സുഹറ, റസീന.

മരുമക്കൾ: എം ടി മരക്കാർ, ഷാജിറ (തോട്ടത്തിൻ കടവ്), സൽമ (തോട്ടത്തിൻ കടവ്), സാബിറ (തിരുവമ്പാടി), പരേതനായ എ എം നസീർ (മൂഴിക്കൽ).

സഹോദരങ്ങൾ: മുഹമ്മദ്,പാത്തുമ്മ കണ്ടൻഞ്ചിറ, പരേതനായ ആലി. മയ്യത്ത് നിസ്കാരം നാളെ (27.09.2024) രാവിലെ 10.30 ന് തട്ടേക്കാട് ജുമാ മസ്ജിദിൽ.


Post a Comment

0 Comments