മുക്കം: മുക്കം ബി.പി. മൊയ്തീൻ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദർശനത്തെ സംബന്ധിച്ച് സാംസ്കാരിക സദസ്സ് സംഘടിപ്പിച്ചു.
ലൈബ്രറി സെക്രട്ടറി കാഞ്ചന കൊറ്റങ്ങൽ അധ്യക്ഷയായി.
എ.പി.മുരളീധരൻ വിഷയം അവതരിപ്പിച്ചു.ലൈബ്രറി വൈസ് പ്രസിഡണ്ട് ബി.ആലിഹസ്സൻ, ഡോ :ബേബി ഷക്കീല ടീച്ചർ,സജി കള്ളികാട്ട്,പ്രഭാകരൻ മുക്കം,എ.സി.നിസാർ ബാബു, മീന തടത്തിൽ തുടങ്ങിയവർ
സംസാരിച്ചു.
0 Comments